ചികിത്സയിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയശേഷം ആശു പത്രി കെട്ടിടത്തിൽ നിന്ന് ചാടിയ ഭര്‍ത്താവ് മരിച്ചു

ചികിത്സയിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയശേഷം ആശു പത്രി കെട്ടിടത്തിൽ നിന്ന് ചാടിയ ഭര്‍ത്താവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന  ഭാര്യയെ  കൊലപ്പെടുത്തിയശേഷം ആശുപത്രി  കെട്ടിടത്തിൽ നിന്ന് ചാടി ഭർത്താവ്  ആത്മഹത്യ ചെയ്തു.

കരകളും സ്വദേശികളായ ജയന്തിയും ഭാസുരനുമാണ് മരിച്ചത്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണം സാമ്പത്തീക പ്രതിസന്ധിയെന്നാണ് സൂചന   വൃക്ക രോഗിയായിരുന്ന ജയന്തി ഈ മാസം ഒന്നു മുതൽ  ആശുപത്രിയിൽ ചികിത്സയിലായിരുന്നു..

ഇന്നുരാവിലെ. ജയന്തിയെ കൊലപ്പെടുത്തിയശേഷം ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാസുരനെ ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ്   ഭാസുരന്‍റെ മരണം. 

Husband dies after killing his wife who was undergoing treatment and then jumping from hospital building

Share Email
Top