ഇസ്ളാമാബാദ്: ദിവസങ്ങൾക്കു മുമ്പ് തുടങ്ങിയ പ്രക്ഷോഭത്തിൽ ശമനമില്ലാതെ പാക്അധിനിവേശ കാശ്മീർ. ഇന്നലെ ഒരാൾ കൊല്ലപ്പെട്ടു. പ്രതിഷേധ പ്രകടനത്തിനു നേരെ പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
ക്രോക്കറി കടയുടമയാണ് വെടി വയ്പ്‌പിൽ കൊല്ലപ്പെട്ടത്. സമാധാനപരമായി നടന്ന റാലിക്കു നേർ ക്ക് പ്രകോപനമില്ലാതെ വെടിവയ്ക്കുക യായിരുന്നുവെന്ന് പ്രതിഷേധക്കാർ ആ രോപിച്ചു.ജമ്മു കാഷ്‌മീർ ജോയിന്റ് അവാ മി ആക്ഷൻ കമ്മിറ്റി (ജെകെജെഎഎസി) യാണ് പ്രക്ഷോഭത്തിനു നേതൃത്വം നല്‌കു ന്നത്.
പ്രക്ഷോഭത്തെ നേരിടാൻ കൂടുതൽ സൈ ന്യത്തെ വിന്യസിച്ചിട്ടുണ്ട്.ഈ മേഖലയിലെ മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
Internet services suspended in Pakistan-occupied Kashmir as protests flare up