ന്യൂജേഴ്സി: വെണ്ണിക്കുളം നാരകത്താനീ നാറാണത്ത് പരേതനായ എന്‍ എം മത്തായിയുടെ ഭാര്യ, മറിയാമ്മ തോമസ് (ഓമന – 77) ന്യൂജേഴ്സിയില്‍ അന്തരിച്ചു.
മക്കള്‍: മോന്‍സി മാത്യു (ന്യൂജേഴ്സി), തോമസ് മാത്യു (ഫിലഡല്‍ഫിയ)
മരുമക്കള്‍: വിജി മോന്‍സി മാത്യു, റിനി ജോര്‍ജ്,
കൊച്ചുമക്കള്‍: മെര്‍ലിന്‍ മാത്യു, മെര്‍വിന്‍ മാത്യു, ടിഷ തോമസ്, കെവിന്‍ തോമസ് .
പൊതുദര്‍ശനം ഒക്ടോബര്‍ 10 വെള്ളിയാഴ്ചവൈകുന്നേരം നാലു മുതല്‍ 7.300 വരെ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ന്യൂജേഴ്സിയില്‍ വച്ച് (The Mar Thoma Church of New Jersey, 790 NJ-10, Randolph, NJ 07869) നടത്തപ്പെടും. സംസ്‌ക്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 11 ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ 11 വരെ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ന്യൂജേഴ്സിയില്‍ നടക്കും. തുടര്‍ന്ന് 11:30 ന് ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിആന്‍ഡ് മസോളിയത്തില്‍ (Gate of Heaven Cemetery & Mausoleum, 225 Ridgedale Avenue, East Hanover, New Jersey 07936,) സംസ്‌ക്കാരവും നടക്കും.
വാര്‍ത്ത: രാജു ശങ്കരത്തില്‍
Mariamma Thomas (Omana 77) passed away in New Jersey; public viewing will be held on Friday