നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ് പ്രാർത്ഥനായോഗം ഇന്ന്

നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ് പ്രാർത്ഥനായോഗം ഇന്ന്

ന്യൂയോര്‍ക്ക്:മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ വിശേഷ പ്രാര്‍ത്ഥനായോഗവും സഖറിയാസ് മാര്‍ അപ്രേം എപ്പിസ്‌കോപ്പാ, മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പാ എന്നിവരെ ആദരിക്കലും ഒക്ടോബര്‍ 13 തിങ്കളാഴ്ച അമേരിക്കന്‍ സമയം രാത്രി എട്ടിന് സൂം പ്ലാറ്റ്‌ഫോമിലൂടെയാകും നടത്തപ്പെടുന്നു ഈ യോഗത്തിനു ആതിഥേയത്വംവഹിക്കുന്നത് സൗത്ത് വെസ്റ്റ് റീജിയനാണ്.
മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പാ യോഗത്തില്‍ പ്രധാന സന്ദേശം നല്‍കുന്നു

Zoom Meeting Details:
Meeting ID: 890 2005 9914
Passcode: prayer

യോഗത്തില്‍ എല്ലാ സീനിയര്‍ സിറ്റിസണ്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ (പ്രസിഡന്റ്, NAD SCF),റവ. ജോയല്‍ എസ്. തോമസ് (ഡയോസിസന്‍ സെക്രട്ടറി), റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ്, SCF),ഈശോ മല്യക്കല്‍ (സെക്രട്ടറി, SCF)
സി. വി. സൈമണ്‍കുട്ടി (ട്രഷറര്‍, SCF) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

North America Marthoma Bhadrasana Senior Citizen Fellowship Prayer Meeting Today

Share Email
Top