ഹൂസ്റ്റൺ: ബഹുമാനപ്പെട്ട പാലക്കാട് എംപി വി കെ ശ്രീകണ്ഠനും, അദ്ദേഹത്തിന്റെ ഭാര്യയും, കെ പി സി സി ജനറൽ സെക്രട്ടറിയുമായ തുളസി ടീച്ചർക്കും ഹുസ്റ്റൻ കേരള ഘടകം ഐ ഓ സി യുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന 10/16/25 വ്യാഴാഴ്ച വൈകുന്നേരം 07.00 മണിക്ക് സ്റ്റാഫോർഡിൽ ഉള്ള അപ്ന ബസാർ ഹാളിൽ വച്ച് സ്വീകരണം നൽകുന്നതാണ്.
ഐ ഓ സി യുടെ എല്ലാ നേതാക്കളും, എല്ലാ കോൺഗ്രസ്സ് പ്രവർത്തകരും കൃത്യ സമയത്ത് തന്നെ എത്തി ചേരണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Palakkad MP V.K. Sreekandan and Thulasi teacher to be received in Houston on Thursday













