ഡാലസിൽ അന്തരിച്ച കെ. സി വർഗീസിന്റെ പൊതുദർശനം ഒക്ടോബർ 2 ന്

ഡാലസിൽ അന്തരിച്ച കെ. സി വർഗീസിന്റെ പൊതുദർശനം ഒക്ടോബർ 2 ന്
Share Email

ഡാലസ് :ഡാലസിൽ അന്തരിച്ച കോട്ടയം കൊല്ലാട് കണിയാം  പൊയ്കയിൽ കുടുംബാംഗമായ കെ. സി വർഗീസിന്റെ പൊതുദർശനം ഒക്ടോബർ 2 ന്. കരോൾട്ടൻ  സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക അംഗം ആണ്.

ഭാര്യ : ലീലാമ്മ കോട്ടയം ഒളസ്സ കൈതയിൽ കുടുംബാംഗം. മക്കൾ : ബോബി ജോസഫ്, റൂബി വർഗീസ് ,നവീൻ വർഗീസ്. മരുമക്കൾ : സ്റ്റാൻലി ജോസഫ് ,ജനി വർഗീസ്.

പൊതുദർശനം: വ്യാഴാഴ്ച, ഒക്ടോബർ 02, 2025
വൈകുന്നേരം 5:00 മുതൽ രാത്രി 9:00 വരെ
സെന്റ് മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ
1080 W ജാക്‌സൺ റോഡ്
കരോൾട്ടൺ, TX 75006

സംസ്കാര ശുശ്രൂഷ: വെള്ളിയാഴ്ച, ഒക്ടോബർ 03, 2025 രാവിലെ 9:00
സെന്റ് മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ
1080 W ജാക്‌സൺ റോഡ്
കരോൾട്ടൺ, TX 75006

Report: പി പി ചെറിയാൻ

Share Email
Top