ശബരിമലയിലെ സ്വര്‍ണക്കൊള്ള: ആറാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കണമെന്നു കോടതി

ശബരിമലയിലെ സ്വര്‍ണക്കൊള്ള: ആറാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കണമെന്നു കോടതി

കൊച്ചി; ശബരിമലയിലെ സ്വര്‍ണക്കൊള്ളില്‍ നിര്‍ണായക ഉത്തരവുമായി  ഹൈക്കോടതി. സ്വര്‍ണ മോഷണത്തില്‍ കേസെടുത്ത് അന്വേഷിച്ച് ആറാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട്  കോടതിക്ക് നല്കണമെന്നു ഹൈക്കോടതി ഉത്തരവ്.

പ്രത്യേക അന്വേഷണ സംഘം കോടതിക്കു മാത്രം റിപ്പോര്‍ട്ട് നല്കിയാല്‍ മതിയെന്നാണ് കോടതി വ്യകതമാ ക്കിയിട്ടുള്ളത്.  വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.സ്വര്‍ണത്തില്‍ തിരിമറി നടന്നതായി നിരീക്ഷണമുണ്ട്.

ഇതിനിടെ  ശബരിമലയിലെ യോഗ ദണ്ഡ് സ്വര്‍ണ്ണം പൂശിയതിലും ദുരൂഹത. അറ്റകുറ്റപ്പണിയുമായുള്ള കാര്യത്തിലാണ് ദുരൂഹത.

Sabarimala gold loot: Court orders report to be submitted within six weeks

Share Email
LATEST
Top