കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയിൽ മൂന്നു ശതമാനം വർധന

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയിൽ മൂന്നു ശതമാനം വർധന

ന്യൂഡൽഹി: കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയിൽ മൂന്നു ശതമാനം വർധന. ദീപാവലി, ദസറ എന്നിവയ്ക്ക് മുന്നോടിയായാണ്  ജീവനക്കാർക്കുള്ള ക്ഷാമബത്തയിൽ മൂന്നു ശതമാനം വർദ്ധനവിന് കേന്ദ്ര  മന്ത്രിസഭ അംഗീകാരം നല്കിയത്.

ഇതോടെ, ജീവനക്കാരുടെ ക്ഷാമബത്ത  55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി വർദ്ധിച്ചു. ഈ വർദ്ധനവിന് 2025 ജൂലൈ ഒന്നു  മുതലുള്ള മുൻ കാല പ്രാബല്യo ലഭിക്കും. ഈ വർഷം ക്ഷാമബത്തയിലെ രണ്ടാമത്തെ വർദ്ധനവാണിത്.

 Three percent increase in dearness allowance for central employees

Share Email
LATEST
Top