അബുജ നൈജീരിയയിൽ സ്കൂൾ ആക്രമിച്ച് 25 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി. സായുധസംഘം സ്കൂളിന്റെ ഒരു സുരക്ഷ ഉദ്യോഗസ്ഥന് കൊലപ്പെടുത്തിയ ശേഷമാണ് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയത്.
അബുജയ്ക്ക് അടുത്ത് ഡങ്കോ വസാഗു മേഖലയിലെ മാഗയിലെ ബോർഡിoഗ് സ്കൂളിലാണ് അക്രമം നടത്തിയത്സ്. കൂളുകളിൽ നിന്നും നൈജീരിയയിലെ സ്കൂളുകളിൽ നിന്നും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിൽ ഒടുവിലത്തെ സംഭവമാണിത്
2014 ൽ തീവ്രവാദ സംഘ ടനയായ ബൊക്കോ ഹറാം നിരവധി വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോയിരുന്നു തുടർന്ന് പണം വാങ്ങിയ ശേഷമാണ് ഇവരെ വിട്ടയച്ചത് ഇതു വരെ 1500 പെൺകുട്ടികളെ സമാനമായി രീതിയിൽ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
25 schoolgirls kidnapped in Nigeria after school attack











