കോട്ടയം: കഴിഞ്ഞ ദിവസം നിര്യാതയായ നീണ്ടൂര്‍ വെട്ടിക്കാട്ട് പാറയില്‍ പി.ജെ. തോമസിന്റെ (തൊമ്മിക്കുഞ്ഞ്) ഭാര്യ ആന്‍സി തോമസ് (71) ന്റെ സംസ്‌കാരം നടത്തി.. വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയിലായിരുന്നു സംസ്‌കാരം.
മക്കള്‍: സുരഭി, സൂരജ്, സുനിത (അന്നു), സജിത (ഏലി). മരുമക്കള്‍: ജോക്കുട്ടി നീലേട്ട് (അമേരിക്ക), ജ്യോതി കണ്ടാരപ്പള്ളില്‍, മാത്യു (ദീപു) കടുതോടില്‍, ജാക്‌സ് ആകശാല (അമേരിക്ക)
കൊച്ചുമക്കള്‍: ഏതല്‍, ജോസ്, തോമസ്, കെയ്‌റ, കെസിയ, കാത്തി, കയ്സി, ഫിലിപ്പ്, തോമസ്, ജോര്‍ഡന്‍, റെയന്‍.
സഹോദരി: വിമല വിളങ്ങാട്ട്‌ശേരി.
Ancy Thomas’ funeral held













