ചേലമറ്റത്ത് സി. വി. ജോണ്‍ (ജോണിക്കുട്ടി 83) അന്തരിച്ചു

ചേലമറ്റത്ത് സി. വി. ജോണ്‍ (ജോണിക്കുട്ടി 83) അന്തരിച്ചു

ഹൂസ്റ്റണ്‍: കോട്ടയം തോട്ടയ്ക്കാട് ചേലമറ്റത്ത് സി. വി. ജോണ്‍ (ജോണിക്കുട്ടി 83) അന്തരിച്ചു.

ഭാര്യ: വാകത്താനം ചാക്കച്ചേരില്‍ കുടുംബാംഗമായ സി. കെ. ഏലിയാമ്മ (ആലീസ്, റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് തോട്ടയ്ക്കാട് ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍)
മക്കള്‍:അജി(ഓസ്‌ട്രേലിയ),സിജി(ദുബായ്), ബിജു(അബുദാബി),ലിജു( ഗ്ലോറി ഗ്ലോബല്‍ സൊല്യൂഷന്‍സ്).
മരുമക്കള്‍: വര്‍ഗീസ് കോശി മതിലുങ്കല്‍ പുന്നവേലി (ഓസ്‌ട്രേലിയ), വിനോദ് കുര്യാക്കോസ് ചാലപ്പുറം എറണാകുളം (ദുബായ്), ഷൈനി ജേക്കബ് മുരിക്കുമൂട്ടില്‍ കായംകുളം, ജാസ്മിന്‍ റേച്ചല്‍ ഒരികൊമ്പില്‍ ഊന്നുകല്‍(മാര്‍ ബസേലിയോസ് പബ്ലിക് സ്‌കൂള്‍ ദേവലോകം). ഹൂസ്റ്റണ്‍ സെന്റ്.ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ അനിയന്‍ ചാക്കച്ചേരിയുടെ സഹോദരീ ഭര്‍ത്താവാണ് പരേതന്‍.

Chelamattathu C. V. John (Johnny Kutty 83) passed away

Share Email
Top