ചിക്കാഗോ: ഞീഴൂര്‍ പുറമറ്റത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (78) നിര്യാതയായി. സംസ്ക്കാരം പിന്നീട്. അരീക്കര തോട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ബെറ്റി, ബീന, ടോമി ജോസഫ്.
മരുമക്കൾ: ജോയി പുള്ളോര്‍ക്കുന്നേല്‍ (ചിക്കാഗോ), സുനില്‍ ഇടുക്കുതറയില്‍ (കൈപ്പുഴ).
കൊച്ചുമക്കൾ: കെവിൻ, സ്റ്റീവ്, അൽഫോൻസ പുള്ളോർകുന്നേൽ, ബ്രയാൻ, ഹന്ന ഇടുക്കുതറയിൽ.
സഹോദരങ്ങൾ : മറിയക്കുട്ടി തേക്കുംകാട്ടിൽ (ബൈസൺവാലി), പരേതയായ ലൂക്കാ തൊട്ടിക്കാട്ട്, പരേതനായ തോമസ് തോട്ടിക്കാട്ട്, ഫിലിപ്പ് തോട്ടിക്കാട്ട് (പുതുവേലി), അച്ചാമ്മ മറ്റത്തിക്കുന്നേൽ (കല്ലറ), ജോസഫ് (തമ്പി) തോട്ടിക്കാട്ട് (ചിക്കാഗോ).
Eliyamma passed away in Chicago.













