തിരുവനന്തപുരം: മുന്‍ എംഎല്‍എ അനില്‍ അക്കര ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പി്ല്‍ മത്സരത്തിനിറങ്ങുന്നു. അടാട്ട് പഞ്ചായത്തിലെ 15-ാം വാര്‍ഡിലാണ് വടക്കാഞ്ചേരി മുന്‍ എംഎല്‍എ ആയ അനില്‍ മത്സരിക്കുന്നത്.
അടാട്ട് പഞ്ചായത്ത് പ്രസിഡന്റായി 2003 മുതല്‍ 2010 വരെ പദവിയിലിരുന്നിട്ടുണ്ട്. തുടര്‍ന്നാണ് നിയമസഭയിലേക്ക് മത്സരിച്ച് വടക്കാഞ്ചേരി എംഎല്‍എ ആയത്. കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് ശബരീനാഥിനെ മത്സരിപ്പിക്കുന്ന അതേ നീക്കമാണഅ അടാട്ട് അനില്‍ അക്കരയെ മത്സരിപ്പിക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
Former MLA Anil Akkara to contest from Adatt panchayat













