ബെർലിൻ: താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പത്ത് രോഗികളെ മാരക മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നഴ്സിന് ജീവപര്യന്തം. ജർമനിയിലെ ആച്ചനി വുർസെയിലെ ഒരു ക്ലിനിക്കിൽ ആയിരുന്നു നാടിനെ നടുക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. 44 കാരനായ നഴ്‌സ് ചെയ്ത കുറ്റകൃത്യങ്ങൾ വളരെ ഞെട്ടിക്കുന്നതാണെന്നു കോടതി വിധിയിൽ പറയുന്നു.
രോഗികൾക്ക് വേദനസംഹാര മരുന്നുകൾ അമിതമായി കുത്തിവെച്ചായിരുന്നു കൊലപ്പെടുത്തിയത് തന്റെ ജോലിഭാരം കുറയ്ക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് ഇയാൾ പറഞ്ഞത്.
2023 ഡിസംബർ 2024 മേയ് വരെയാണ് . കൊലപാതകങ്ങൾ നടന്നത്.പ്രായമായ രോഗികളിൽ ലഹരിമരുന്നുകളോ വേദനസംഹാരികളോ പ്രതിയ നഴ്സ് കുത്തിവച്ചതായി കണ്ടെത്തി. മോർഫിൻ മിഡാസോ ലം തുടങ്ങിയവയാണ് രോഗികളിൽ കുത്തിവെച്ചത്.
german nurse in has been sentenced to life in prison for ten patients and attempting to kill












