വാഷിംഗ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലയി അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാനുള്ള അവസാന കടമ്പയും കടന്നു. ഇത് സംബന്ധിച്ച് ബില്‍ ജനപ്രതിനിധി സഭയും വോട്ടിനിട്ട് അംഗീകരിച്ചു.
ഇനി പ്രസിഡന്റ് ട്രംപ് ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ ഒരുമാസത്തിലധികം നീണ്ടു നിന്ന അടച്ചുപൂട്ടലിന് അന്തിമമാകും. അമേരിക്കന്‍ സമയം രാത്രി വൈകി നടന്ന വോട്ടെടുപ്പിലാണ് നിയമനിര്‍മാണം പാസായത്. തുടര്‍ന്ന് പ്രസിഡന്റ് ഒപ്പു വെയ്ക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.
209 നെതിരേ 222 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ഇതോടെ അമേരിക്കയില്‍ കഴിഞ്ഞ 43 ദിവസം നിലനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമാകും.
House members pass bill to reopen the government












