ഡാളസ് : അമേരിക്കയില്‍ മലയാള ഭാഷയെ സ്‌നേഹിക്കുന്ന, ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കന്‍ കേന്ദ്ര സാഹിത്യ സംഘടനയായലിറ്ററെറി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാനാ) 2025-26 വര്‍ഷത്തെക്കുള്ള പുതിയ നേതൃത്വം ചുമതലയേറ്റു.
കഴിഞ്ഞ ഞായറാഴ്ച നടന്ന പൊതുയോഗത്തില്‍ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുകയുണ്ടായി. സാമൂവല്‍ യോഹന്നാന്‍ ഡാളസ് (പ്രസിഡന്റ്)നിര്‍മല ജോസഫ്, ന്യൂയോര്‍ക് (സെക്രട്ടറി) ഷിബു പിള്ള, നാഷ്വില്ല (വൈസ് പ്രസിഡന്റ്) സന്തോഷ് പാലാ, ന്യൂയോര്‍ക് (ജോയിന്റ് സെക്രട്ടറി), ഹരിദാസ് തങ്കപ്പന്‍, ഡാളസ് (ട്രഷറര്‍) ജേക്കബ് ജോണ്‍, ന്യൂയോര്‍ക് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് പുതിയ നേതൃത്വം.
Lana’s new leadership takes charge












