യുഎസിലെ പ്രാദേശിക തിരഞ്ഞെടുപ്പ് നവംബർ 4ന്: റോബിൻ ജെ ഇലക്കാട്ടും സൊഹ്റാൻ മംമ്ദാനിയും അടക്കും നിരവധി ഇന്ത്യക്കാർ മാറ്റുരയ്ക്കുന്നു

യുഎസിലെ പ്രാദേശിക തിരഞ്ഞെടുപ്പ് നവംബർ 4ന്: റോബിൻ ജെ ഇലക്കാട്ടും സൊഹ്റാൻ മംമ്ദാനിയും അടക്കും നിരവധി ഇന്ത്യക്കാർ മാറ്റുരയ്ക്കുന്നു

നവംബർ നാലിന് നടക്കുന്ന പ്രാദേശിക തെരെഞ്ഞെടുപ്പിൽ വിവിധ സ്റ്റേറ്റുകളിലായി ഒട്ടേറെ ഇന്ത്യാക്കാർ മത്സരിക്കുന്നു. ഗസല ഹാഷ്മി-ലഫ്റ്റനന്റ് ഗവര്‍ണര്‍, വെര്‍ജിനിയ, സോഹ്‌റാന്‍ മംമ്ദാനി- മേയര്‍, ന്യൂയോര്‍ക്ക് സിറ്റി, അഫ്താബ് പുരെവല്‍- മേയര്‍ സിന്‍സിനാറ്റി, ഒഹായോ എന്നിവരാണ് ഏറ്റവും ശ്രദ്ധേയർ.

പലയിടത്തും പ്രാദേശിക തെരെഞ്ഞെടുപ്പുകളുമുണ്ട്. മലയാളികളിൽ ടെക്‌സാസിലെ മിസോറി സിറ്റി മേയറായി റോബിൻ ജെ. ഇലക്കാട്ട് തേർഡ് ടേം ലക്ഷ്യമിടുന്നു.

ന്യു ജേഴ്‌സിയിൽ ഗവർണർ മത്സരത്തിൽ ഡെമോക്രാറ്റ് മിക്കി ഷെറിലും റിപ്പബ്ലിക്കൻ ജാക്ക് ചിറ്ററല്ലിയും ഒപ്പത്തിനൊപ്പമെന്നു സർവേ

സ്ഥാനാർത്ഥികളും മല്സരങ്ങളും

വെര്‍ജിനിയ ഗസല ഹാഷ്മി-ലഫ്റ്റനന്റ് ഗവര്‍ണര്‍,

വെര്‍ജിനിയ. ജെ.ജെ. സിംഗ്- സ്‌റ്റേറ്റ് ഹൗസ് HD-26, വെര്‍ജിനിയ. രചന സൈസ്‌മോര്‍ ഹേസിയര്‍- കൗണ്ടി കമ്മീഷ്ണര്‍, ഫെയര്‍ഫാക്‌സ് കൗണ്ടി, വെര്‍ജിനിയ.

ന്യൂയോര്‍ക്ക് സോഹ്‌റാന്‍ മംമ്ദാനി- മേയര്‍, ന്യൂയോര്‍ക്ക് സിറ്റി, ന്യൂയോര്‍ക്ക്.

ആനന്ദ് നമ്പ്യാര്‍- ലെജിസ്ലേച്ചര്‍, വെസ്റ്ചെസ്റ്റര്‍ കൗണ്ടി, ന്യൂയോര്‍ക്ക്.

മിനിത സാംഗ്വി- സാരഗോട്ട സ്പ്രിംഗ്‌സ്, ന്യൂയോര്‍ക്ക്.

കാരന്‍ ബാട്ടിയ- സിറ്റി കൗണ്‍സില്‍,

നാസൗ കൗണ്ടി ഡിസ്ട്രിക്ട് 18, ന്യൂയോര്‍ക്ക് ഒഹയോ അഫാബ് പുരെവല്‍- മേയര്‍ സിന്‍സിനാറ്റി,

ഒഹയോ

അജ്‌മേരി ഹോക്യൂ- ജഡ്ജ്, ഫ്രാങ്കലിന്‍ കൗണ്ടി, ഓഹയോ.

കിം സിംഗ്-സിറ്റികൗണ്‍സില്‍, മാന്‍ഷന്‍, ഒഹയോ

ന്യൂജേഴ്‌സി

മുസ്സാബ് അലി- മേയര്‍ , ജേഴ്‌സി സിറ്റി, ന്യൂജേഴ്‌സി.

ഡിനി അജ്‌മാനി, മേയര്‍ ഹോബോക്കന്‍, ന്യൂജേഴ്‌സി.

സ്റ്റെർലി സ്റ്റാൻലി – സ്‌റ്റേറ്റ് ഹൗസ് AD-18, ന്യൂജേഴ്‌സി.

രവി ഭല്ല- സ്‌റ്റേറ്റ് ഹൗസ് AD-32, ന്യൂജേഴ്‌സി

ബല്‍വിര്‍ സിംഗ്- സ്‌റ്റേറ്റ് ഹൗസ് AD-7, ന്യൂജേഴ്‌സി,

സംഗീത് ദോഷി- സിറ്റി കൗണ്‍സില്‍ ജേഴ്‌സി സിറ്റി, ന്യൂജേഴ്‌സി.

മമത സിംഗ്- സിറ്റി കൗണ്‍സില്‍, ജേര്‍സി സിറ്റി, ന്യൂജേഴ്‌സി.

ദിയ പട്ടേല്‍-സിറ്റി കൗണ്‍സില്‍, പാര്‍സിപ്പനി, ന്യൂജേഴ്‌സി.

പുല്‍കിത് ദേശായി-മേയര്‍, പാര്‍സിപ്പനി, ന്യൂജേഴ്‌സി.

അദിതി ബസ്സല്‍സ്-സിറ്റി കൗണ്‍സില്‍, കൊളംബിയ,

സൗത്ത് കരോലിന.

റാണി എന്‍ഗ്- സിറ്റി കൗണ്‍സില്‍ ന്യൂബേറിപോര്‍ട്ട്, മസാച്യൂസെറ്റ്‌സ്.

അക്ബര്‍ അലി- സ്‌റ്റേറ്റ് ഹൗസ് HD- 106, ജോര്‍ജിയ.

ആഷിഷ് വൈദ്യ – സിറ്റി കൗണ്‍സില്‍ സെന്റിനിയല്‍ സിറ്റി, കോളറാഡോ.

പെന്‍സില്‍വാനിയ

നളിനി കൃഷ്ണന്‍കുട്ടി-സിറ്റി കൗണ്‍സില്‍, സ്‌റ്റേറ്റ് കോളേജ് ബോറോ, പെന്‍സില്‍വാനിയ.

ഉദയ് പല്ലോട് , സിറ്റി കൗണ്‍സില്‍, ഫ്രാങ്ക്‌ലിന്‍ വാര്‍ഡ് 1, പെന്‍സില്‍വാനിയ.

വേണു പാറുവേല്ലി, സിറ്റി കൗണ്‍സില്‍, ഫ്രാങ്ക്‌ലിന്‍ വാര്‍ഡ് 2, പെന്‍സില്‍വാനിയ.

ജോ ഖാന്‍- ഡിസ്ട്രിക്ട് അറ്റോര്‍ണി, ബക്‌സ് കൗണ്ടി, പെന്‍സില്‍വാനിയ.

നോര്‍ത്ത് കരോലിന

ഡിംപിള്‍ അജ്മീറ-സിറ്റി കൗണ്‍സില്‍, ഷാർലറ്റ് , നോര്‍ത്ത് കരോലിന,

ഹസീബ് ഫാട്ട്മി-സിറ്റി കൗണ്‍സില്‍, വേക്ക് ഫോറസ്റ്റ്, നോര്‍ത്ത് കരോലിന.

സതീഷ് ഗാരിമേല- മേയര്‍, മോറിസ് വിൽ , നോര്‍ത്ത് കരോലിന.

Share Email
Top