മേരി മാത്യു തെക്കേപ്പറമ്പിൽ (മങ്ക, 87) ചിക്കാഗോയിൽ നിര്യാതയായി

മേരി മാത്യു തെക്കേപ്പറമ്പിൽ (മങ്ക, 87) ചിക്കാഗോയിൽ നിര്യാതയായി

ചിക്കാഗോ: പരേതനായ മാത്യു തെക്കേപ്പറമ്പിലിന്റെ ഭാര്യ മേരി മാത്യു (മങ്ക, 87) ചിക്കാഗോയിൽ നിര്യാതയായി. പരേത ഉഴവൂരിലെ എല്ലങ്കിയിൽ കുടുംബാംഗമാണ്. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകാംഗമാണ്.

മക്കൾ
* ജോണി & അന്നമ്മ വിലങ്ങുകല്ലിങ്കൽ, ചിക്കാഗോ
* വിമല & മാത്യു നെടുമാക്കൽ, ചിക്കാഗോ
* ഷേർളി & മാത്യു തോട്ടുങ്കൽ, ചിക്കാഗോ
* ജോമോൻ & ലിസ്സി താനത്ത്, ചിക്കാഗോ
* സുനി & അനിൽ ഐക്കര, ചിക്കാഗോ

കൊച്ചുമക്കൾ:
മെറിൽ തെക്കേപ്പറമ്പിൽ
ജെറി തെക്കേപ്പറമ്പിൽ
മിഷേൽ & ക്രിസ് എഡാട്ട്
നിഷ & ജോൺ പുളിമൂട്ടിൽ
നീന & ജോവൻ അണലിൽ
ജാക്കി & സ്റ്റീവൻ പുളിമൂട്ടിൽ
പാട്രിക് നെടുമാക്കൽ
ജോയൽ തോട്ടുങ്കൽ
നിക്കോൾ തോട്ടുങ്കൽ

പരേതയായ ജോസ്ലിൻ തെക്കേപ്പറമ്പിൽ
ജൂഡ് തെക്കേപ്പറമ്പിൽ
ജെസീക്ക തെക്കേപ്പറമ്പിൽ
ആൻസ്ലി ഐക്കര
അഞ്ജലി ഐക്കര
ആൽവി ഐക്കര

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും  

ഓർമ കുർബാന –  നവംബർ 24  തിങ്കളാഴ്ച   7:00 PM ന് മോർട്ടൺ ഗ്രോവ്,  സെൻ്റ് മേരീസ് ക്നാനായ പള്ളിയിൽ

പൊതുദർശനം 

നവംബർ 28 വെള്ളിയാഴ്ച
3:00–4:00 PM: വീട്ടിൽ പൊതു ദർശനം 
4:00–9:00 PM: പൊതു ദർശനം ബെൻസെൻവിൽ  സേക്രഡ് ഹാർട്ട് ക്നാനായ പള്ളിയിൽ  

നവംബർ 29 ശനിയാഴ്ച 8:30 മുതൽ 10 വരെ മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ പൊതു ദർശനം, 10:30 AM: സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. 

Mary Mathew passes away in Chicago, funeral on 29th

Share Email
Top