ഇന്ത്യ- പാക്ക്  യുദ്ധത്തിനു സാധ്യതയെന്ന പരാമർശവുമായി പാക്കിസ്ഥാൻ

ഇന്ത്യ- പാക്ക്  യുദ്ധത്തിനു സാധ്യതയെന്ന പരാമർശവുമായി പാക്കിസ്ഥാൻ

ഇസ്ലാമാബാദ് : ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധത്തിനുള്ള സാധ്യത യുണ്ടെന്നും തങ്ങൾ പൂർണ്ണ ജാഗ്രതയിൽ ആണെന്നും പാക്കിസ്ഥാൻ.ഇന്ത്യയെ അവഗണിക്കാൻ കഴിയില്ലെന്നും ഇക്കാര്യ ത്തിൽ തങ്ങൾ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നതെന്നും പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്.   

ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിൽ ഒരു ആക്രമണം ഉണ്ടായാൽ നേരിടാനുള്ള പരമാവധി തയാറെടുപ്പുകളിലും ജാഗ്രതയിലുമാണ് പാക്കിസ്ഥാൻ. അഫ്ഗാനിസ്ഥാനിൽ നിന്ന് ഉൾപ്പെടെ ആക്രമണങ്ങൾ തുടരാൻ ഇന്ത്യയ്ക്ക കഴിയും. അതൊരു പൂർണമായ യുദ്ധ ത്തിലേക്ക് പോകാനും  സാധ്യതയുണ്ട്.  ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.

അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ന നടത്താൻ സാധ്യതയുണ്ടെന്നതിനാൽ  പാക്കിസ്ഥാൻ  ജാഗ്രതയിൽ ആയിരി ക്കണമെന്നും കൂട്ടിച്ചേ ർത്തു.മണിക്കൂർ നീണ്ട ട്രെയിലർ” എന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിശേഷിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ പ്രതികരണം

Pakistan hints at possibility of India-Pakistan war

Share Email
LATEST
More Articles
Top