പാസ്റ്റര്‍ ബാബു ചെറിയാന്‍ ഡാലസില്‍ പ്രസംഗിക്കുന്നു: നവംബര്‍ 13,14 തീയതികളില്‍

പാസ്റ്റര്‍ ബാബു ചെറിയാന്‍ ഡാലസില്‍ പ്രസംഗിക്കുന്നു: നവംബര്‍ 13,14 തീയതികളില്‍

പി പി ചെറിയാന്‍

സണ്ണിവേല്‍(ഡാളസ്): അഗാപെ ചര്‍ച്ച് (2635 നോര്‍ത്ത് ബെല്‍റ്റ് ലൈനില്‍ റോഡ്,സണ്ണിവേല്‍, TX 75182) നവ 13,14 തിയതികളില്‍ വിശേഷ ഗോസ്പല്‍ യോഗം സംഘടിപ്പിക്കുന്നു

13, 14, വ്യാഴം വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം ഏഴിന് ഗാന ശുശ്രുഷയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗീകന്‍ പാസ്റ്റര്‍ :ബാബു ചെറിയാന്‍ വചന ശുശ്രുഷ നിര്‍വഹിക്കും
എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്കു
ഫോണ്‍: 972-325-8633 | 972-362-8966
വെബ്: www.agapepeople.org

Pastor Babu Cherian will preach in Dallas: November 13th and 14th

Share Email
Top