ഡിട്രോയിറ്റ്: ഓച്ചിറ സയനോരാ ടെക്സ്റ്റ്‌ടൈല്‍സ് ഉടമ രവി കനകന്‍ (69) അമേരിക്കയില്‍ ഡിട്രോയിറ്റ് വച്ച് അന്തരിച്ചു.പരേതരായ കുമാരത്തോപ്പില്‍ വിശ്വംഭരന്‍ -നളിനി വിശ്വംഭരന്‍ ദമ്പതികളുടെ മകന്‍ ആണ് .സംസ്‌കാരം വിവരങ്ങള്‍ പിന്നീട് അറിയിക്കും
Ravi Kanakan passes away in Detroit













