റിലീഫ് കോർണർ ഒരുക്കുന്നു, ലോകം മുഴുവനുമുള്ള മലയാളികൾക്കായി സൗജന്യ ഓൺലൈൻ ലൈഫ് കോച്ചിങ് ക്ളാസ് ഡിസംബർ 13 ന്

റിലീഫ് കോർണർ ഒരുക്കുന്നു, ലോകം മുഴുവനുമുള്ള മലയാളികൾക്കായി സൗജന്യ ഓൺലൈൻ ലൈഫ് കോച്ചിങ് ക്ളാസ് ഡിസംബർ 13 ന്

വ്യക്തികളുടേയും സമൂഹത്തിൻ്റേയും മാനസിക സന്തോഷവും സൌഖ്യവും വളർത്തുന്നതിനായി രൂപം കൊണ്ട റിലീഫ് കോർണർ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ലോകം മുഴുവനുമുള്ള മലയാളികൾക്കായി സൗജന്യ ഓൺലൈൻ ലൈഫ് കോച്ചിങ് ക്ലാസ് സംഘടിപ്പിക്കുന്നു. ഡിസംബർ 13 ശനിയാഴ്ച മൂന്നു മണിക്കൂർ സൌജന്യ ഓണലൈൻ ക്ലാസ് ഉണ്ടായിരിക്കും. ഡോ. സജി പി . മത്തായിയും, കോച്ച് നിഷ ജോണും ചേർന്നാണ് ക്ളാസ് നയിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ പ്രായ പരിധി ഇല്ല. കുട്ടികൾ മാതാപിതാക്കളുടെ കൂടെ മാത്രം സംബന്ധിക്കുക. ജീവിതത്തിൽ തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങളെ കണ്ടെത്താനും അത് അതിജീവിക്കാനും അതിനെ ആത്മവിശ്വാസത്തോടെ നേരിടാനും സഹായിക്കുന്ന സെഷനുകളായിരിക്കും നടക്കുക. ജീവിതം മാറണം എന്ന് ആഗ്രഹിക്കുന്ന, ജീവിത വിജയം നേടണമെന്ന് ആഗ്രഹിക്കുന്ന ആർക്കും ഇതിൽ പങ്കുചേരാം.

Topic: Renew Your Life in 2026

Date: SATURDAY 13th December, 2025
Time USA: 8:30am to 10:30am CST; 9:30am to 12:30am EST; 7:30am to 9:30am MST
Time India: 8 pm to 11 pm IST

Contact for more details Dr. Saji P. Mathai at +1-214-499-2971.
Website: https://www.reliefcorner.org/

Share Email
Top