ടീം വോയ്‌സ് ഓഫ് ഫോമ ശാന്തിഭവനില്‍ കുഞ്ഞുങ്ങളുമൊത്ത് താങ്ക്സ് ഗിവിംഗ് ആഘോഷിച്ചു

ടീം  വോയ്‌സ് ഓഫ് ഫോമ ശാന്തിഭവനില്‍ കുഞ്ഞുങ്ങളുമൊത്ത് താങ്ക്സ് ഗിവിംഗ് ആഘോഷിച്ചു

വ്യത്യസ്തമായ താങ്ക്‌സ് ഗിവിംഗ് ആഷോഷവുമായി ടീം വോയ്‌സ് ഓഫ് ഫോമ. കേരളത്തില്‍ ശാന്തിഭവനില്‍ കുഞ്ഞുങ്ങളുമൊത്തു ചേര്‍ന്ന് താങ്ക്സ് ഗിവിംഗ് ആഘോഷിച്ചത്.

ദൈവം തന്ന നന്മകള്‍ക്ക് നന്ദി പറഞ്ഞായിരുന്നു ടീം വോയിസ് ഓഫ് ഫോമ താങ്ക്‌സ് ഗിവിങ് ആഘോഷിച്ചത്. പോള്‍ ജോസ്, സ്റ്റാന്‍ലി കളത്തില്‍ തുടങ്ങിയവരായിരുന്നു ടീം വോയ്‌സ് ഓഫ് ഫോമ പ്രതിനിധികളായി ശാന്തിഭവനിലെത്തി താങ്ക്‌സ്ഗി വിംഗ്ആഘോഷിച്ചത്.ശാന്തിഭവനുള്ള സംഭാവനയും അധികൃതരെ ഏല്‍പ്പിച്ചു

Team Voice of Foma celebrated Thanksgiving with children at Shanthi Bhavan

Share Email
LATEST
More Articles
Top