ടിഞ്ചു ജോയല്‍ ഹൂസ്റ്റണില്‍ അന്തരിച്ചു: സംസ്‌കാരം പിന്നീട് കേരളത്തിൽ

ടിഞ്ചു ജോയല്‍ ഹൂസ്റ്റണില്‍ അന്തരിച്ചു: സംസ്‌കാരം പിന്നീട് കേരളത്തിൽ

ഹൂസ്റ്റണ്‍: കൊല്ലം പുത്തൂര്‍ തെക്കേവീട്ടില്‍ ജോയല്‍ ഭവനില്‍ ജോയല്‍ രാജന്റെ ഭാര്യ ടിഞ്ചു ജോയല്‍ (35) ഹൂസ്റ്റണില്‍ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പത്തനംതിട്ട ജില്ലയിലെ അടൂര്‍ പറക്കോട് അറുകാലിക്കല്‍ വെസ്റ്റ് അലക്‌സസ് വില്ലയില്‍ സെല്‍വന്‍ പി അലക്‌സ് – ജയ സെല്‍വന്‍ ദമ്പതികളുടെ മകളാണ്.

മക്കള്‍: അന്ന, ഏബല്‍.

സംസ്‌കാരം കൊല്ലം പുത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നടത്തും.

Tinju Joel passes away in Houston: Funeral to be held later

Share Email
Top