നാസയുടെ തലപ്പത്തേക്ക് ശതകോടീശ്വരൻ ജറെഡ് ഐസക്മനെ നാമനിർദ്ദേശം ചെയ്ത് ട്രംപ്

നാസയുടെ തലപ്പത്തേക്ക് ശതകോടീശ്വരൻ ജറെഡ് ഐസക്മനെ നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ : ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ ജറെഡ് ഐസക്മനെ നാസയുടെ തലപ്പത്തേക്ക് നാമ നിർദ്ദേശം ചെയ്തു ട്രംപ് ഇലോൺ മസ്കിന്റെ ബിസിനസ് പങ്കാളി കൂടിയായ ഇദ്ദേഹത്തെ കഴിഞ്ഞ തവണയും ട്രംപ് നാമനിർദ്ദേശം ചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബറിൽ ഇദ്ദേഹത്തെ നാമനിർദേശം ചെയ്തെങ്കിലും അഞ്ചു മാസം കഴിഞ്ഞപ്പോൾ, പുനഃപരിശോധന ആവശ്യമാണെന്നു പറഞ്ഞ് ട്രംപ് അതു പിൻവലിച്ചിരുന്നു. പിന്നീട് ഇപ്പോൾ വീണ്ടും നാമനിർദേശംചെയ്തിരിക്കുകയാണ്.

Trump nominates billionaire Jared Isaacman to head NASA

Share Email
Top