വാഷിംഗ്ടൺ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചയിൽ വളരെയേറെ പുരോഗതി ഉണ്ടെന്ന് അമേരിക്ക ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ ദൃഢമാക്കാൻ പ്രസിഡന്റ് ട്രംപ് ഏറെ താൽപര്യം പ്രകടിപ്പിക്കു ന്നുണ്ടെന്ന് ബൈക്ക് സെക്രട്ടറി കരോളിൻ ലെവിറ്റ്. വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്
റഷ്യയിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ത്യയുമായി യുഎസ് അഭിപ്രായ ഭിന്നത പുലർത്തുന്നുണ്ട് എന്നാൽ അതിനിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രസിഡന്റ് ട്രംപ് തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ലെവിറ്റ് വ്യക്തമാക്കി
യുഎസ് വ്യാപാര സംഘം ഇന്ത്യയുമായി തുടർച്ചയായ ചർച്ചകൾ നടത്തുന്നുണ്ട്.റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ കുറച്ചതായി ട്രംപ് അവകാശപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഈ പ്രസ്താവനകൾ വരുന്നത്
ഒക്ടോബർ മുതൽറഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി ഇന്ത്യ പരിമിതപ്പെടുത്തുകയോ നിർത്തലാക്കുകയോ ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പ് നൽകിയതായി ട്രംപ് ആവർത്തിച്ച് അവകാശപ്പെടുന്നുമുണ്ട്
US says progress in trade talks with India













