അച്ചാമ്മ ചാക്കോ  അന്തരിച്ചു

അച്ചാമ്മ ചാക്കോ  അന്തരിച്ചു

വടശ്ശേരിക്കര:  താഴത്തിൽലത്ത് മുല്ലശ്ശേരിൽ പരേതനായ എം ഐ ചാക്കോയുടെ ഭാര്യ അച്ചാമ്മ ചാക്കോ ( ലിസി അമ്മച്ചി ) (82) അന്തരിച്ചു. പരേത കുഴിക്കാലാ ചെറുമണ്ണ് കുടുംബാംഗമാണ്.

മക്കൾ: റെജി, സാം (കൊച്ചുമോൻ) NJ USA, മിനി . മരുമക്കൾ: ആലീസ്, കൊച്ചുമോൾ, സണ്ണി. സംസ്കാരം പിന്നീട് വടശേരിക്ക ര കാർമൽ മാർത്തോമ്മ പള്ളിയിൽ.

Achamma Chacko passes away

Share Email
Top