ശ്രീഹരിക്കോട്ട: അമേരിക്കൻ ഉപഗ്രഹവുമായി ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിജയകരമായി വിക്ഷേപിച്ചു.
അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിൻ്റെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാ ശത്തെത്തിക്കുന്നത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് ഇന്ന് രാവിറ് 8:55നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്.
6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിൻ്റെ ഭാരം. . രണ്ട് മാസത്തിനിടെയുള്ള എൽവിഎം 3യുടെ രണ്ടാം വിക്ഷേപ ണമാണിത്. ഇത്രയും ചെറിയ ഇടവേളയിൽ എൽവിഎം 3 ദൗത്യങ്ങൾ നടക്കുന്നതും ഇതാദ്യമായാണ്.
Baahubali’ soars; with American satellite













