ബോണ്ടയ് ബീച്ചിലെ കൂട്ടക്കൊല: കൊലയാളി സാജിതിന്റെ മൃതദേഹം പോലും തങ്ങൾക്ക് വേണ്ടെന്നു ഭാര്യ

ബോണ്ടയ് ബീച്ചിലെ കൂട്ടക്കൊല: കൊലയാളി സാജിതിന്റെ മൃതദേഹം പോലും തങ്ങൾക്ക് വേണ്ടെന്നു ഭാര്യ

സിഡ്‌നി ബോണ്ടയ് ബീച്ചിലെ കൂട്ട ക്കൊലയിലെ കൊലയാളി സാജിതിന്റെ മൃതദേഹം പോലും കാണേണ്ടത് ഭാര്യ. ഓസ്ട്രേലിയയിലെ സിഡ്നിക്കു സമീപമുള്ള  ബോണ്ടയ് ബീച്ചിൽ 16 പേരെ കൂട്ടക്കൊല ചെയ്‌ത കൊലയാളികളിൽ  ഒരാളായ സാജിദ് അക്രമിൻ്റെ മൃതദേഹം തങ്ങൾക്ക് വേണ്ടെന്ന് സാജിദ് അക്രമിന്റെ ഭാര്യ വ്യക്തമാക്കി 

ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സാജിദ് അക്രമും മകനും ചേർന്നാണ് കൂട്ടക്കൊല നടത്തിയത്ഈ മാസം 14 നാണ് ഡ്‌നിയിലെ ബോണ്ടയ് ബീച്ചിൽ ഇരുവരും വെടിവയ്പ്പ് നടത്തിയത്. പൊലീസിൻ്റെ തിരിച്ചടിയിൽ  സാജിദ് അക്രം കൊല്ലപ്പെടുകയും നവീദ് അക്രമിന് ഗുരുതര പരുക്കേൽക്കുകയു മായിരുന്നു. 

തങ്ങൾ ജെർവിസ് ബേയിലേക്ക് വിനോദ സഞ്ചാരത്തിന്  പോവുകയാണെന്നാണ് സാജിത് അക്രമും മകനും  കുടും ബാം ഗങ്ങളോട് പറഞ്ഞിരുന്നത്. കൂട്ട ക്കൊ ലയ്ക്ക് മുൻപ്  മാസങ്ങളോളം സാജിദ് അക്രം പലയിടങ്ങളിലായി മാറി താമസി ച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

Bondi Beach massacre: Wife says they don’t even want the body of killer Sajith

Share Email
More Articles
Top