ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ കൊലയാളിയെ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി

ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ കൊലയാളിയെ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി

വാഷിംഗ്ടൺ :ബ്രൗൺ യൂണിവേഴ്‌സി റ്റിയിൽ വെടിവയ്പ്പ് നടത്തിയ വ്യക്തിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ക്ലോഡിയോ മാനുവൽ നെവസ് വാലന്റേ (48)നെയാണ് സംഭരണശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടി വെച്ചാണ് ഇ യാൾ മരിച്ചതെന്നാണ് സൂചന. 

2000 ൽ ബ്രൗണിൽ ഭൗതികശാസ്ത്ര വിദ്യാർത്ഥിയായിരുന്നു പ്രതി. നിലവിൽ അദ്ദേഹത്തിന് സർവകലാശാലയുമായി യാതൊരു ബന്ധവുമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വെടിവയ്പ്പിലെ പ്രതി മരിച്ചതായി നിയമ നിർവ്വഹണ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. ന്യൂ.ഹാംഷെയറിലെ ഒരു സംഭരണശാ ലയിൽ മരിച്ച നിലയിൽ കണ്ടെത്തി യതായും ഉദ്യോഗസ്ഥർ പറഞ്ഞു. റോഡ് ഐലൻഡ് അക്രമത്തിന് ദിവസങ്ങൾക്ക് ശേഷം മസാച്യുസെറ്റ്സിലെ ബ്രൂക്ക്ലൈ നിൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രൊഫസറെ കൊലപ്പെടു ത്തിയ കേസിലും ഇയാളാണ് പ്രതിയെന്നു സംശയിക്കുന്നു. 2000  മുതൽ 2001 വസന്തകാലം വരെ ബ്രൗണിൽ ഇയാൾ പിഎച്ച്.ഡി പ്രോഗ്രാമിൽ ചേർന്നിരുന്നു.

Brown University shooting live updates: Suspect found dead, is also accused of killing MIT professor

Share Email
LATEST
More Articles
Top