ആദ്യ ജയം എല്‍ഡിഎഫിന്: അടൂര്‍ മുനിസിപ്പാലിറ്റി ഒന്നാം വാര്‍ഡില്‍ ഇടതു സ്ഥാനാര്‍ഥിക്ക് ജയം

ആദ്യ ജയം എല്‍ഡിഎഫിന്: അടൂര്‍ മുനിസിപ്പാലിറ്റി ഒന്നാം വാര്‍ഡില്‍ ഇടതു സ്ഥാനാര്‍ഥിക്ക് ജയം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുളള വോട്ടെണ്ണല്‍ ആരംഭിച്ച് അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ആദ്യ ജയം ഇടതുമുന്നണിക്ക്. അടൂര്‍ നഗരസഭ ഒന്നാം വാര്‍ഡിലെ ഫലപ്രഖ്യാപനമാണ് ആദ്യം വന്നത്. കോര്‍പ്പറേഷനുകളില്‍ ആദ്യഘട്ട ഫലസൂചന പ്രകാരം ഇടതുമുന്നണിയാണ് ലീഡ് ചെയ്യുന്നത്.

കേരളത്തില്‍ ഏറ്റവും ചര്‍ച്ചയായ മുട്ടട സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് പിന്നിലാണ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് മുന്നേറ്റമാണ്. കൊച്ചിന്‍ കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് ആര്‍ക്കും വ്യക്തമായ ആധിപത്യം ഉണ്ടാവില്ലെന്നാണ് ആദ്യ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

First victory for LDF: Left candidate wins in Adoor Municipality 1st Ward

Share Email
LATEST
More Articles
Top