പത്മകുമാർ  അഴിക്കുള്ളിൽ തന്നെ: ശബരിമല സ്വർണക്കൊള്ളക്കേസിൽ  ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല

പത്മകുമാർ  അഴിക്കുള്ളിൽ തന്നെ: ശബരിമല സ്വർണക്കൊള്ളക്കേസിൽ  ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണക്കൊ ള്ളകേസിൽ   ദേവസ്വം ബോർഡ്  മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. 

സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതിയായ  ഉണ്ണിക്കൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഡിസംബർ 18നാണ് പോറ്റിയുടെ ജാമ്യഹർജി പരിഗണിക്കുക.

Former Devaswom Board President A Padmakumar denied bail in Sabarimala gold robbery case

Share Email
LATEST
More Articles
Top