തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമാകുന്നു. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെ ടുപ്പിലെ വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ആദ്യ 10 മിനിറ്റിനുള്ളിൽ ഫലസൂചനകൾ ലഭ്യമാകും. യുഡിഎഫ്, എൽ ഡി എഫ്, എൻഡിഎ മുന്നണികൾ എറെ വിജയപ്രതീഷയിലാണ്.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി ഫലങ്ങള്‍ ആദ്യമറിയാം. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാ ലിറ്റികളുടെയും കോര്‍പേ റേഷനുക ളുടെ യും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാര്‍ഡുകളുടെ ക്രമ നമ്പർ അനുസരി ച്ചാ യിരിക്കും വോട്ടെണ്ണൽ. തപാൽ വോ ട്ടുക ള്‍ ആദ്യമെണ്ണും.
തെരഞ്ഞെടുപ്പിൽ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുളള സെമീഫൈനലായിതദ്ദേശതെരഞ്ഞെടുപ്പിനെ കാണുന്നതിനാൽ മൂന്നു മുന്നണിക ൾക്കും .നിർണായകം.
Fronts are in a state of shock over who will rule in the local conflict.













