മോഷണംപോയ  ട്രക്ക് ഓടിച്ച ഇന്ത്യൻ വംശജനായ യുവാവ് യുഎസ്-കാനഡ അതിർത്തിയിൽ അറസ്റ്റിലായി 

മോഷണംപോയ  ട്രക്ക് ഓടിച്ച ഇന്ത്യൻ വംശജനായ യുവാവ് യുഎസ്-കാനഡ അതിർത്തിയിൽ അറസ്റ്റിലായി 

വാഷിംഗ്ടൺ   മോഷ്ടിച്ച ട്രക്ക് ഓടിച്ചതിന്  ഇന്ത്യൻ വംശജനായ യുവാവ് യുഎസ്-കാനഡ അതിർത്തിയിൽ അറസ്റ്റിലായി; ഒന്റാറിയോയിൽ നിന്നുള്ള 24 കാരനായ ഇന്ത്യൻ വംശജനായ യുവരാജ് സിംഗി നെയാണ്  മിഷിഗണിൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഒന്റാറിയോയിലെ ബ്രാംപ്ടണിൽ നിന്നുള്ള ഇയാൾക്കെതിരേ കേസെടുത്തു. വാഹന ത്തിലെ ലൈസ ൻസ് പ്ലേറ്റ്  വ്യാജമെന്ന് കണ്ടെത്തി.സോൾട്ട് സ്റ്റീ മേരി ഇന്റ് ബ്രി ഡ്ജിന് സമീപം വാണിജ്യ നിയമലം ഘന ങ്ങളുള്ള ഒരു ട്രെയിലർ ട്രക്ക് കണ്ടെത്തി യതായി  മിഷിഗൺ ഉദ്യോഗസ്ഥർ പറഞ്ഞു.

കാനഡയിലെ ഒന്റാറിയോയിൽ നിന്ന് മുമ്പ് ട്രക്ക് മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. വാഹനത്തിന്റെ VIN നമ്പർ  മാറ്റിയിട്ടുണ്ടെന്നും കണ്ടെത്തി.സിംഗ് ആണോ ട്രയിലർ മോഷ്ടിച്ചത്  എന്നത് ഉൾപ്പെടെ പരിശോധിച്ചുവരുന്നു.

Indian-origin man from Ontario arrested at US-Canada border for driving stolen truck; released on bond.

Share Email
LATEST
More Articles
Top