ജീവകാരുണ്യ സംഘടനകളുടെ പേരിൽ ഹമാസിന്  ലക്ഷക്കണക്കിന് യൂറോ സാമ്പത്തിക സഹായം നൽകിയ 9 പേരെ ഇറ്റാലിയൻ പോലിസ് അറസ്റ്റ് ചെയ്തു

ജീവകാരുണ്യ സംഘടനകളുടെ പേരിൽ ഹമാസിന്  ലക്ഷക്കണക്കിന് യൂറോ സാമ്പത്തിക സഹായം നൽകിയ 9 പേരെ ഇറ്റാലിയൻ പോലിസ് അറസ്റ്റ് ചെയ്തു

മിലാൻ(ഇറ്റലി) ഗാസയിൽ . ഭീകരതാണ്ഡവം നടത്തുന്ന ഹമാസിന് സാമ്പത്തിക സഹായം നൽകിയ 9 പേരെ ഇറ്റാലിയൻ പോലീസ് പിടികൂടി. ജീവകാരുണ്യ സംഘടനകളുടെ മറവിലാണ്  ഹമാസിന് സാമ്പത്തീക സഹായം നല്കിയത്.

പിടിയിലായവരിൽ. ഇതിൽ ഏഴു പേരെ ഇറ്റ ലിയിൽനിന്നും മറ്റു രണ്ടുപേരെ തുർക്കി, ഗാസ എന്നിവിടങ്ങളിൽനിന്നുമാണ് അറസ്റ്റ് ചെയ്‌തതെന്ന് ഇറ്റാലിയൻ പോലിസ് അറിയിച്ചു. പിടികൂടിയവരിൽ നിന്ന് 80 ല ക്ഷം യൂറോയും കണ്ടെത്തി പോലിസ് കസ്റ്റഡിയിലെടുത്ത  ഏഴു പേർ ഹമാസി ന്റെ വിദേശ പ്രവർത്തകരും രണ്ടു പേർ കു റ്റകൃത്യങ്ങൾക്കു സഹായം നല്‌കിയവ രുമാണ്.

ഇറ്റാലിയൻ ജീവകാരുണ്യ സംഘടനകളെ ഉപയോഗിച്ച് ഇവർ 70 ലക്ഷം യൂറോ ഹമാസിനു കൈമാറിയതായി അന്വേഷണസംഘം പറഞ്ഞു. 

Italian police arrest 9 people who allegedly provided millions of euros in financial support to Hamas under the guise of charitable organizations

Share Email
LATEST
More Articles
Top