കോട്ടയം മറ്റക്കര സ്വദേശി സുരേഷ് കാനഡയില്‍ അന്തരിച്ചു

കോട്ടയം മറ്റക്കര സ്വദേശി സുരേഷ് കാനഡയില്‍ അന്തരിച്ചു

ടൊറന്റോ: കോട്ടയം സ്വദേശി കാനഡയില്‍ അന്തരിച്ചു. കോട്ടയം മറ്റക്കര സ്വദേശി സുരേഷ് (46) ആണ് അന്തരിച്ചത്. ലണ്ടന്‍ ഒന്റാരിയോയില്‍ ഷെഫ് ആയി ജോലി ചെയ്തുവരികയായിരുന്നു. ഒന്റാരിയോയിലെ വെന്‍സൗണ്ടിലായിരുന്നു താമസം. സംസ്‌കാരം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട്
Kottayam native Suresh passes away in Canada

Share Email
LATEST
Top