കുഞ്ഞച്ചന്‍ മത്തായി ഷിക്കാഗോയില്‍ അന്തരിച്ചു

കുഞ്ഞച്ചന്‍ മത്തായി ഷിക്കാഗോയില്‍ അന്തരിച്ചു

ഷിക്കാഗോ: ആലപ്പുഴ വെളിയനാട് മുരുക്കുവേലിച്ചിറയില്‍ കുഞ്ഞച്ചന്‍ മത്തായി (50) ഷിക്കാഗോയില്‍ അന്തരിച്ചു.

ഭാര്യ: സോഫി കുഞ്ഞച്ചന്‍
മക്കള്‍: രമ്യ, സൗമ്യ, സോബിന്‍

പൊതു ദര്‍ശനം ഷിക്കാഗോയില്‍ വച്ച് ഡിസംബര്‍ ആറ് ശനിയാഴ്ച്ച 3 Pm – 7 Pm, Andersen Morgan Funeral Home, 10300 West Grand Ave, Franklin Park, IL 60131

സംസ്‌കാരം പിന്നീട് ആലപ്പുഴ വെളിയനാട് സെന്റ് സേവ്യേഴ്‌സ് സീറോ മലബാര്‍ പള്ളിയില്‍

Kunjachan Mathai passes away in Chicago

Share Email
LATEST
More Articles
Top