തിരുവനന്തപുരം: തദ്ദേശ സ്ഥാപന ങ്ങളിലെ തെരഞ്ഞെടുപ്പ്പൂര്‍ത്തിയാ യതിനു പിന്നാലെ കോര്‍പ്പറേഷന്‍ മേയര്‍മാ രുടേയും നഗരസഭാ ചെയര്‍ പേഴ്സണ്‍ മാരുടേയും തെരഞ്ഞെടുപ്പുകള്‍ ഈ മാസം 26 ന് നടക്കും.
രാവിലെ 10.30 നാണ് തെരഞ്ഞെടുപ്പ ഇതേ തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 ന് ഡപ്യൂട്ടി മേയര്‍, ഡപ്യൂട്ടി ചെയര്‍പേ ഴ്സണ്‍മാരെയും തെരഞ്ഞെടുക്കും. തദ്ദേശ തെരഞ്ഞ ടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്ര തിജ്ഞ ഈ മാസം 21 ന് ( ഞായറാഴ്ച ) നടക്കും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെര ഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. തദ്ദേശതെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയായതോടെ മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു.
Mayor and Chairperson elections on 26th; Grama, Block and District Panchayat President elections on 27th













