രാജേഷ് ലൂക്കോസ് ഫ്ലോറിഡയിൽ അന്തരിച്ചു

രാജേഷ് ലൂക്കോസ്  ഫ്ലോറിഡയിൽ അന്തരിച്ചു

ഫ്ളോറിഡ: മാളികയിൽ രാജേഷ് ലൂക്കോസ് (36) അന്തരിച്ചു. ഫ്ലോറിഡയിലെ പാൽമെറ്റോയിൽ ഡിസംബർ 21 നായിരുന്നുഅന്ത്യം. പിതാവ് ലൂക്കോസ്. മാതാവ്  നാൻസി. 

സഹോദരങ്ങൾ: അരുൺ മാളികയിൽ, കിരൺ, നെസ്സ മാളികയിൽ. സംസ്കാരം പിന്നീട്.

Rajesh Lucas passed away in Malika. Died in Florida

Share Email
LATEST
More Articles
Top