സാം വർഗീസ്‌ ന്യൂ ജേഴ്സിയിൽ നിര്യാതനായി

സാം വർഗീസ്‌ ന്യൂ ജേഴ്സിയിൽ നിര്യാതനായി

ന്യൂ ജേഴ്സി : സാം വർഗീസ്‌ ന്യൂ ജേഴ്സിയിൽ നിര്യാതനായി. പരേതനായ ജോൺ വർഗീസിന്റെയും ഗ്രേസി ജോണിന്റെയും മകനും കൊട്ടാരക്കര കുളത്താക്കൽ ആറന്മുള കുടുംബാംഗവുമാണ്. ഭാര്യ ദീപാ സാം (പ്രൊഫ: സാം പനംകുന്നേലിന്റെയും പരേതയായ അന്നമ്മ സാമുവേലിന്റെയും മകളാണ്) മക്കൾ : സമാന്ത, സ്റ്റെഫാനി, സാമുവൽ, സ്റ്റീഫൻ.

സഹോദരങ്ങൾ : സ്റ്റാൻലി ജോൺ, സുസൻ തോമസ്, കുടുംബാംഗങ്ങൾ: ഷീബ വർഗീസ്, ശോഭാ സാം, തോമസ് അബ്രഹാം (ബിജു), പ്രഭാ തോമസ്. മുൻ ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ രാജു വർഗീസിന്റെ അനന്തരവനാണ്.

പൊതുദർശനവും ശുശ്രൂഷയും

ഡിസംബർ 7, ഞായർ സ്ഥലം: MTC Philadelphia,1085 Camphill Rd,Ft. Washington, PA 19034പൊതുദർശനം : ഡിസംബർ 8, തിങ്കൾ 9:00 AM – 10:00 AMശവസംസ്കാര ശുശ്രൂഷ: 10:00 AM – 11:00 AMസ്ഥലം: MTC Philadelphia,ശവസംസ്കാരം :Rosedale Memorial Park3850 Richlieu RdBensalem, PA 19020

Share Email
LATEST
More Articles
Top