ബൈഡന്റെ ഭരണകാലത്ത്  25 ദശലക്ഷം അനധികൃത കുടിയേറ്റക്കാർക്ക് പരവതാനി വിരിച്ചതായി ട്രംപ്

ബൈഡന്റെ ഭരണകാലത്ത്  25 ദശലക്ഷം അനധികൃത കുടിയേറ്റക്കാർക്ക് പരവതാനി വിരിച്ചതായി ട്രംപ്

വാഷിംഗ്ടൺ: ജോ ബൈഡൻ പ്രസിഡ ന്റായിരുന്ന കാലഘട്ടത്തിൽ രേഖകൾ ഒന്നുമില്ലാതെ അമേരിക്ക യിലേക്ക് കുടിയേറിയത് 25 ദശലക്ഷം വിദേശികളെന്ന് പ്രസിഡന്റ്ട്രം പ്

രാജ്യത്തിന്റെ അതിർത്തികൾ പൂർണമായും അനധികൃത കുടിയേറ്റ ത്തിനായി തുറന്നു കൊടുത്തു.. വിദേശത്തു നിന്നും  അനധികൃത കുടിയേറ്റം നടത്തിയവ രിൽ ക്രിമിനലുകൾ ഉൾപ്പെടെ ഉള്ള വരുണ്ടായിരുന്നു. ഇവരിൽ പലരും രാജ്യത്ത് ആക്രമണം നടത്തുകയായിരുന്നെന്നും ട്രംപ് പറഞ്ഞു.

ജയിലുകൾ, മാനസിക സ്ഥാപനങ്ങൾ ഉൾപ്പെടെ ഉളള സ്ഥാപനങ്ങളിൽ കഴിഞ്ഞവർ വരെ  ഇവിടെ എത്തിയ തെന്നും ട്രംപ് കൂട്ടിച്ചേർത്തു.  അനധികൃത കുടിയേറ്റത്തിനു പുറമേ ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്കുള്ള പരിപാടിയിലൂടെ ഏകദേശം 800,000 കുടിയേറ്റക്കാർ അമേരിക്കയിൽ എത്തി.

Trump claims 25 million undocumented immigrants came to the U.S. in the Biden era

Share Email
LATEST
More Articles
Top