പാകിസ്ത‌ാൻ-.അഫ്ഗാനിസ്ഥാൻ- അതിർത്തിയിൽ നിന്നും തുർക്കിയുടെ രഹസ്യാന്വേഷണ വിഭാഗം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ പിടികൂടി  

പാകിസ്ത‌ാൻ-.അഫ്ഗാനിസ്ഥാൻ- അതിർത്തിയിൽ നിന്നും തുർക്കിയുടെ രഹസ്യാന്വേഷണ വിഭാഗം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ പിടികൂടി  

അങ്കാറ: അഫ്ഗാനിസ്ഥാൻ-പാകിസ്ത‌ാൻ അതിർത്തിയിൽ നിന്നും തുർക്കിയുടെ  രഹസ്യാന്വേഷണ . ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ പിടികൂടി  ഭീകര സംഘടനയിലെ മുൻ നിരയിൽ ഉളള  മെഹമെത് ഗോറെനെയാണ് പിടികൂടിയത്.

യഹിയ എന്ന പേരിലാണ് മെഹ്മെത് ഗോറെൻ അറിയപ്പെടുന്നത്. ഖൊറാസൻ പ്രവിശ്യയിലെ ഐഎസ് സംഘടനയുടെ  നേതാവാണ് മെഹ്മെത് ഗോറെൻ.ഇറാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്‌താൻ, തുർക്ക്മെനിസ്ഥാൻ, ഉസ്‌ബെസ്ക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലായി പരന്ന് കിടക്കുന്ന  ഈ സംഘടന.  പാകിസ്‌താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ചാവേർ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതാണ് ഇയാളുടെ ചുമതല.

പാകിസ്‌താൻ മേഖലയിലേക്ക് ഐസിസ് സമീപ വർഷങ്ങളിൽ അഫ്ഗാനി സ്ഥാൻ, പാകിസ്താനിലും നടന്ന ഭീകരാക്രമ ണങ്ങളിൽ ചിലതിന്റെ ഉത്തരവാദിത്തം ഐഎസ്-കെ ഏറ്റെടുത്തിട്ടുണ്ട്. ഇവയിൽ പലതും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള തായിരുന്നു. 2024 മാർച്ചിൽ മോസ്കോ കൺസേർട്ട് ഹാളിൽ നടന്ന ഐഎസ്-കെ ആക്രമണ ത്തിൽ 149 പേർ കൊല്ലപ്പെ ടുകയും 609 പേർക്കു പരിക്കേൽക്കുകയും ചെയ്തു.

Turkish intelligence agency captures a senior ISIS Khorasan leader on the Afghanistan-Pakistan border. 

Share Email
Top