തദ്ദേശപ്പോരിൽ യുഡിഎഫ് തേരോട്ടം: വോട്ടെണ്ണൽ നാലുമണിക്കൂർ പിന്നിട്ടപ്പോൾ യുഡിഎഫ് മുന്നിൽ

തദ്ദേശപ്പോരിൽ യുഡിഎഫ് തേരോട്ടം: വോട്ടെണ്ണൽ നാലുമണിക്കൂർ പിന്നിട്ടപ്പോൾ യുഡിഎഫ് മുന്നിൽ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെ ടുപ്പിൽ വോട്ടെണ്ണൽ നാലു മണിക്ക പിന്നിട്ടപ്പോൾ യുഡിഎഫ് മുന്നേറ്റം.. ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും യുഡിഎഫ് ശക്തമായ തിതിരിച്ചു വരവാണ് നടത്തുന്നത്.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുൻസിപ്പാലിറ്റി, കോര്‍പ്പറേഷൻ തുടങ്ങി എല്ലാ മേഖലയിലും ലീഡ് പിടിച്ചിരിക്കുകയാണ് 2010ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്.

സംസ്ഥാനത്തിൻ്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാൻ സാധ്യതയുള്ള സൂചനകളാണ് പുറത്തുവരുന്നതെന്നാണ് വിലയിരത്തൽ. ഈ ട്രെൻഡ് തുടര്‍ന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഇത് പ്രതിഫലിച്ചേക്കാം.

UDF wins in local elections: UDF ahead after four hours of vote counting

Share Email
LATEST
More Articles
Top