പത്തനംതിട്ട: ഫ്രണ്ട്സ് ഓഫ് ടെക്സസ് ഇൻ്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർമാൻ റെജി വി. കുര്യന്റെ മാതാവ് നന്നുവക്കാട് കാവുംങ്കൽ വീട്ടിൽ അന്നമ്മ കുര്യൻ (77) നിര്യാതയായി. ഭൗതികശരീരം ജനുവരി 31 ശനിയാഴ്ച രാവിലെ 8:30-ന് നന്നുവാകാടുള്ള ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് മല്ലപ്പള്ളി കോട്ടാങ്കുടി പറക്കത്താനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് : 9495204447, 9495204449.













