ബേബി പൗലോസ് (95) വൈറ്റ് പ്ലെയിന്‍സില്‍ അന്തരിച്ചു

ബേബി പൗലോസ് (95) വൈറ്റ് പ്ലെയിന്‍സില്‍ അന്തരിച്ചു

ന്യൂയോര്‍ക് :എറണാകുളം തിരുവാണിയൂര്‍ പാലാല്‍ കളപാട്ടില്‍ബേബി പൗലോസ് (95) വൈറ്റ് പ്ലെന്‍സില്‍ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ എ പൗലോസ് മാഷ്. മക്കള്‍: എബി പോള്‍ വൈറ്റ് പ്ലെയിന്‍സ് (റിട്ടയേര്‍ഡ് M T A ഉദ്യോഗസ്ഥന്‍ ), സെബി പോള്‍ (കേരളം), ഷിബി ബാബു (കേരളം), മരുമക്കള്‍ :ഡെയ്‌സി പോള്‍(വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി എംപ്ലോയീ ) ,പോള്‍ നടുവത്തു ,ബാബു മേച്ചങ്കര .കൊച്ചുമക്കള്‍Z: ഗ്രിഗറി ,സൂസന്‍ ,റിയ ,റിച്ചു ,മരിയ ,സൂസന്‍ , ജോണ്‍

പരേത പോര്‍ട്‌ചെസ്റ്റര്‍സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് പള്ളി അംഗമാണ്. വെയ്ക് സര്‍വീസ് ജനുവരി 23 വെള്ളിയാഴ്ച 4പിഎം മുതല്‍ 8പിഎം വരെ പോര്‍ട്ട് ചെസ്റ്റര്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ (360-Irving AVE PORT CHESTER NY 10573) . സംസ്‌കാര ശുശ്രൂഷ ജനുവരി 24 ശനിയാഴ്ച രാവിലെ എട്ടു മുതല്‍ 12 വരെ പോര്‍ട്ട് ചെസ്റ്റര്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ .തുടര്‍ന്ന് ഫ്യൂണറല്‍ -റായ് ഗ്രീന്‍ വുഡ് യൂണിയന്‍ സെമീറ്ററിയില്‍ (215 NORTH ST ,RYE NY 10580)

കൂടുതല്‍ വിവരങ്ങള്‍ക്കു എബി പോള്‍-914-574-3884
Baby Paulose (95) passes away in White Plains

വാര്‍ത്ത: ജോസ് കാടാപുറം

Share Email
LATEST
More Articles
Top