കോട്ടയം: കഴിഞ്ഞദിവസം അന്തരിച്ച എസ് എച്ച് മൗണ്ട് ക്നാനായ കത്തോലിക്ക ഇടവകാംഗം മെയ്ജോ കോട്ടേജിൽ സി.സി ജോസഫ് (91 ) (ഉഴവൂർ ചീക്കപ്പാറയിൽ ജോസഫ് സാർ) ന്റെ സംസ്കാരം ശനിയാഴ്ച നടക്കും. സംസ്കാര ശുശ്രൂഷകൾ എസ്.എച്ച് മൗണ്ട് ഭവനത്തില്‍ ശനിയാഴ്ച (10.01.2026) ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളി സെമിത്തേരിയിൽ നടത്തും. കഴിഞ്ഞ ദിവസം കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിൽ വച്ച് ആയിരുന്നു അന്ത്യം.
ഭാര്യ മേരിക്കുട്ടി ജോസഫ്. മക്കൾ: മാനുവൽ ജോസഫ് (യു.കെ) എൽസി വിൻസന്റ് (ദുബായ്), മേരി ജോൺസൻ (കാനഡ).
മരുമക്കൾ: ബിനീത മാനുവൽ വെട്ടിക്കാട്ട് (യു.കെ),വിൻസന്റ് വലിയ വീട്ടിൽ (ദുബായ്) , ജോൺസൺ പറേട്ട് (കാനഡ).
കൊച്ചു മക്കൾ: ജോസ്മോൻ മാനുവൽ, എമിലിൻ മാനുവൽ, നികിത വിൻസന്റ്, നെൽവിൻ വിൻസെൻ്റ്, നവീൻ വിൻസെന്റ്, എഞ്ചലിന ജോൺസൺ
സംസ്‌കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ശനിയാഴ്ച രാവിലെ 9ന് എസ് എച്ച് മൗണ്ട് ഭവനത്തിൽ നിന്നും തുടങ്ങും.
YOUTUBE:
Direct Link – www.kvtv.com
On Amazon TV 📺 KVTV
For More info –
+1-828-367-5888 (USA)
+91 9447475735 (India)
+44 7891345093(UK)
C.C. Joseph’s funeral in Cheekappara on Saturday











