കോട്ടയം: എസ് എച്ച് മൗണ്ട് ക്നാനായ കത്തോലിക്ക ഇടവകാംഗം മെയ്ജോ കോട്ടേജിൽ സി.സി ജോസഫ് (91 ) (ഉഴവൂർ ചീക്കപ്പാറയിൽ ജോസഫ് സാർ) അന്തരിച്ചു. കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിൽ ആയിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
ഭാര്യ മേരിക്കുട്ടി ജോസഫ്. മക്കൾ: മാനുവൽ ജോസഫ് (യു.കെ) എൽസി വിൻസന്റ് (ദുബായ്), മേരി ജോൺസൻ (കാനഡ).
മരുമക്കൾ: ബിനീത മാനുവൽ വെട്ടിക്കാട്ട് (യു.കെ),വിൻസന്റ് വലിയ വീട്ടിൽ (ദുബായ്) , ജോൺസൺ പറേട്ട് (കാനഡ).
കൊച്ചു മക്കൾ: ജോസ്മോൻ മാനുവൽ, എമിലിൻ മാനുവൽ, നികിത വിൻസന്റ്, നെൽവിൻ വിൻസെൻ്റ്, നവീൻ വിൻസെന്റ്, എഞ്ചലിന ജോൺസൺ
C.C. Joseph passes away in Cheekappara











