വാൻകൂവർ (കാനഡ): എയർ ഇന്ത്യ പൈലറ്റ് മദ്യലഹരിയിലെന്ന ആരോ പണത്തിൻ അന്വേഷണം ആവശ്യപ്പെട്ട് കാനഡ വാൻകൂവർ വിമാന ത്താവ ളത്തില്‍ ജോലി ക്കെത്തിയ എയര്‍ ഇന്ത്യ പൈലറ്റ് മദ്യലഹരി യിലായിരുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കാനഡ ഗതാഗത വകുപ്പ് എയര്‍ ഇന്ത്യക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടത്.
റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് നല്‍കിയ പരാതിയുടെ അടിസ്ഥാന ത്തിലാണ് നടപടി. കഴിഞ ഡിസംബര്‍ 23ന് വാങ്കൂവറില്‍ നിന്ന് വിയന്നയിലേക്കുള്ള എയര്‍ ഇന്ത്യയുടെ AI186 വിമാനത്തിന്റെ പൈലറ്റ ക്യ സൗരഭ് കുമാര്‍ മദ്യലഹരിയിലാ യിരുന്നുവെന്നും ഡ്യൂട്ടിക്ക് അയോഗ്യനാ ണെന്നും അറിയിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കാനഡ വ്യക്തമാക്കി.
ബ്രത്ത് അനലൈസര്‍ പരിശോധനകളില്‍ മദ്യലഹരി സ്ഥിരീകരിച്ചതായും കാനഡ അധികൃതര്‍ വ്യക്തമാക്കി. സംഭവം കാനഡന്‍ എവിയേഷന്‍ റെഗുലേഷന്‍സ് (CARs) ലംഘനമാണെന്നും ഫോറിന്‍ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റിലെ (FAOC) നിബന്ധനകള്‍ക്കും വിരുദ്ധമാണെന്നും ട്രാന്‍സ്‌പോര്‍ട്ട് കാനഡ അറിയിച്ചു.
കാനഡ സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെയും ഭാഗത്തുനിന്ന് നിയമനടപടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ പറയുന്നു
Canada demands investigation into Air India pilot’s alleged drunkenness











