കാനഡയിൽ ഇന്ത്യൻ വ്യവസായിയെ വെടിവച്ച് കൊന്നു: കൊല്ലപ്പെട്ടത് പഞ്ചാബ് സ്വദേശി

കാനഡയിൽ ഇന്ത്യൻ വ്യവസായിയെ വെടിവച്ച് കൊന്നു: കൊല്ലപ്പെട്ടത് പഞ്ചാബ് സ്വദേശി
Share Email

ഒട്ടോവ: കാനഡയിൽ ഇന്ത്യൻ വ്യവസായിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.പഞ്ചാബ് സ്വദേശിയ  48കാരനായ ബിന്ദർ ഗർച്ചയാണ് കൊല്ലപ്പെട്ടത്.

കാനഡയിലെ സറേയിലെ ഘുമൻ ഫാംസിന് സമീപം ചൊവ്വാഴ്ചയാണ് കൊലപാതകമുണ്ടായത്. ഗർച്ച സ്റ്റുഡിയോ 12  എന്ന  സ്റ്റുഡിയോ  സ്ഥാപനത്തിൻ്റെ ഉടമയായിരുന്നു ബിന്ദർ. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.5നാണ് കൊലപാത കമെന്നാണ് റിപ്പോർട്ട്.  സറേയിലെ ഇൻ്റേ ഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റി ഗേഷൻ ടീമാണ് കേസ് അന്വേഷിക്കുന്നത്. കണ്ടെത്തിയ കത്തിക്കരിഞ്ഞ വാഹനം കൊലപാതകി സഞ്ചരിച്ചതാണെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട്  അന്വേഷണം ആരം ഭിച്ചു. കൊലപാത കത്തിൻ്റെ കാരണം വ്യക്തമല്ല.

Indian businessman shot dead in Canada: The deceased was a native of Punjab

Share Email
Top