മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകര്‍ന്നു വീണു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ അജിത് പവാര്‍ കൊല്ല്‌പ്പെട്ടു. അജിത് പവാര്‍ ഉള്‍പ്പെടെ ആറുപേരായിരുന്നു വിമാനത്തി ലുണ്ടായിരുന്നത്. എല്ലാവരും കൊല്ലപ്പെട്ട തായാണ് പ്രാഥമീക സൂചന. സ്വകാര്യ വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം പൂര്‍ണ്ണമായും കത്തി നശിച്ചു.
മഹാരാഷ്ട്രയില്‍ നിന്ന് 260 കിലോ മീറ്റര്‍ അകലെയുള്ള ബാരാമതിയിലെ കര്‍ഷകരുടെ യോഗത്തില്‍ പങ്കെടുക്കാ നായി അജിത് പവാറും മറ്റ് അഞ്ചുപേരും യാത്ര ചെയ്യുകയായിരുന്നു. രാവിലെയാണ് മുംബൈയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ യാത്ര തിരിച്ചത്. വിമാനം ലാന്റിംഗിനിടെ യാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.
Maharashtra Deputy Chief Minister Ajit Pawar killed in plane crash in Baramati













